‘മതസൗഹാര്‍ദ്ദറാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യം അത്തരത്തിലായിരുന്നില്ല’ പിണറായിയുടെ മംഗളൂരു പരിപാടിയെ വിമര്‍ശിച്ച് കര്‍ണാടക മന്ത്രി
ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെതിരെ കര്‍ണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദര്‍ . മത സൗഹാര്‍ദ്ദത്തിന്റെ പേരു പറഞ്ഞ് നടത്തിയ റാലിയില്‍ ...