‘പാലാ സീറ്റ് ജോസ് കെ മാണിക്കെങ്കില്‍ മുന്നണി വിടും’ – എന്‍സിപി നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലാണ് മാണി സി കാപ്പനും എന്‍സിപിയിയിലെ ഒരു വിഭാഗവും. വരുന്ന ...