മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ
പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പാലാ എം.എൽ.എ മാണി സി. കാപ്പൻ. തനിക്ക് മന്ത്രിസ്ഥാനം നൽകാത്തതിനെതിരെ ...









