ഇതാരാ… വാര്യംമ്പള്ളിയിലെ മീനാക്ഷി അല്ലയോ …… ; മണിച്ചിത്രത്താഴ് ട്രെയിലർ പുറത്ത്
പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. ഇനി ദിവസങ്ങൾ മാത്രമാണ് മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററികളിൽ എത്താൻ. ഓഗസ്റ്റ് 17നാണ് റീ റിലീസിനെത്തുന്നത് . ഇപ്പോഴിതാ സിനിമയുടെ ...