കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു
ന്യൂഡൽഹി: കലിയുടെ പോസ്റ്ററിനെതിരെ സംവിധായിക ലീന മണിമേഘലയ്ക്കെതിരെ പരാതി. കലി എന്ന ചിത്രത്തിന്റെ പോസ്റ്റർ വിവാദമായ പശ്ചാത്തലത്തിലാണ് ലീന മണിമേഘലയ്ക്കെതിരെ പരാതി നൽകിയത്. ലീനയുടെ കലി പോസ്റ്ററിൽ മാ ...