മണിപ്പൂരിൽ സംഘർഷം രൂക്ഷം; മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം
ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെയും പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെയും ആക്രമണം നടന്നു . ഏതാനും മണിക്കൂറുകളായി സംഘർഷം കൂടുതൽ ...