രാജ്യപുരോഗതിയ്ക്ക് മണിപ്പൂര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്; സംസ്ഥാന ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മണിപ്പൂരിന്റെ സംസ്ഥാന ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'മണിപ്പൂരിന്റെ സംസ്ഥാനദിനത്തില്‍, ...