Monday, January 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യപുരോഗതിയ്ക്ക് മണിപ്പൂര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്; സംസ്ഥാന ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി

by Brave India Desk
Jan 21, 2024, 11:25 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: മണിപ്പൂരിന്റെ സംസ്ഥാന ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

‘മണിപ്പൂരിന്റെ സംസ്ഥാനദിനത്തില്‍, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ പുരോഗതിയ്ക്ക് മണിപ്പൂര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. മണിപ്പൂരിന്റെ വികസനം തുടരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Stories you may like

എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ

വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; ആം ആദ്മി പാർട്ടി നേതാവ് ജർനൈൽ സിംഗ് കൊല്ലപ്പെട്ടു

ഇന്ന് സംസ്ഥാനദിനം ആഘോഷിക്കുന്ന മേഘാലയയ്ക്കും ത്രിപുരയ്ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. മേഘാലയയുടെ അവിശ്വസനീയമായ സംസ്‌കാരവും അവിടത്തെ ജനങ്ങളുടെ നേട്ടങ്ങളും ആഘോഷിക്കാനുള്ള അവസരമാണ്. വരും കാലങ്ങളില്‍ മേഘാലയ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ ദിവസം സംസ്ഥാനത്തിന്റെ അതുല്യമായ ചരിത്രവും സമ്പന്നമായ പൈതൃകവും ആഘോഷിക്കട്ടെ എന്നും ത്രിപുരയിലെ ജനങ്ങള്‍ക്ക് സമൃദ്ധിയും ഐക്യവും ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് സംസ്ഥാനങ്ങളും 52-ാമത് സംസ്ഥാനദിനമാണ് ആഘോഷിക്കുന്നത്. 1972ലാണ് സംസ്ഥാനങ്ങള്‍ സംസ്ഥാനപദവി കൈവരിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് ശേഷം ജന്മഭൂമിയിലേക്ക് തിരിച്ചെത്തുന്ന രാംലല്ലയെ വരവേല്‍ക്കാന്‍ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. ഭഗവാന്‍ ശ്രീമനെ ഒരുനോക്കു കാണുവാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്.

Tags: manipura statehood daytripura statehood daymeghalaya statehood dayNarendra Modistatehood day
Share18TweetSendShare

Latest stories from this section

സായി ബാബയുടെ കടുത്ത ഭക്തനായ കമ്മ്യൂണിസ്റ്റ് ; സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച നേതാവ്; വ്യത്യസ്തനാണ് മഡുറോ

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

Discussion about this post

Latest News

ഡൈവ് ചെയ്യണ്ട, നിന്റെ 4 ഓവറാണ് എനിക്ക് പ്രധാനം! ബ്രാവോയെ ഞെട്ടിച്ച ധോണിയുടെ വാക്കുകൾ

ഡൈവ് ചെയ്യണ്ട, നിന്റെ 4 ഓവറാണ് എനിക്ക് പ്രധാനം! ബ്രാവോയെ ഞെട്ടിച്ച ധോണിയുടെ വാക്കുകൾ

എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ

എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ

വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; ആം ആദ്മി പാർട്ടി നേതാവ് ജർനൈൽ സിംഗ് കൊല്ലപ്പെട്ടു

വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; ആം ആദ്മി പാർട്ടി നേതാവ് ജർനൈൽ സിംഗ് കൊല്ലപ്പെട്ടു

സായി ബാബയുടെ കടുത്ത ഭക്തനായ കമ്മ്യൂണിസ്റ്റ് ; സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച നേതാവ്; വ്യത്യസ്തനാണ് മഡുറോ

സായി ബാബയുടെ കടുത്ത ഭക്തനായ കമ്മ്യൂണിസ്റ്റ് ; സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച നേതാവ്; വ്യത്യസ്തനാണ് മഡുറോ

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

മുന്നിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന ടാബിന്റെ ചിത്രം, പിന്നെ നടന്നത് ചിത്രം; ഇതുപോലെ ഒരു ഓളം സൃഷ്ടിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്; അന്ന് നടന്നത് ഇങ്ങനെ

ഉമർ അക്മലിനെ കുടുക്കാൻ ധോണി ഒരുക്കിയ കെണി; 2011 ലോകകപ്പിലെ ആ രഹസ്യം വെളിപ്പെടുത്തി ഹർഭജൻ.

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology