ഒരു ലോൺലി ബാച്ചിലറുടെ പ്രണയപ്പേടി; മണിയൻപിള്ള രാജുവും പ്രിയദർശനും തീർത്ത ഹാസ്യവിരുന്ന്; ; ഹാസ്യത്തിന്റെ തരികിട തോം വിസ്മയം
പ്രിയദർശൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യചിത്രങ്ങളിൽ ഒന്നാണ് 'ധീം തരികിട തോം'. നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരൻ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്വന്തമാക്കാൻ ...








