മനസിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും; സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മഞ്ജുവാണി
കൊച്ചി: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മനസിൽ പുഴുവരിച്ചവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം ...