അമ്മ അംഗങ്ങളുടെ കൂട്ട രാജിക്ക് പിന്നാലെ വെറൈറ്റി പോസ്റ്ററുമായി മഞ്ജു വാര്യർ; കയ്യടിച്ച് ആരാധകർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ നടപടികളെ തുടർന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും ...