മന് കി ബാത് നിര്‍ത്തിവയ്ക്കണമെന്നു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത് നിര്‍ത്തിവയ്ക്കണമെന്നു കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് ...