Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്ത് ഇടപാട് നടന്നത് കൊണ്ടാണ് ഷെഹ്‌സാദ മിണ്ടാത്തത്; അദാനി-അംബാനി വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത പ്രധാനമന്ത്രി

by Brave India Desk
May 8, 2024, 02:11 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ് :കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബാനിയും അദാനിയുമായി രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഷെഹ്‌സാദ വർഷങ്ങളായി വ്യവസായികളെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവരെ കുറിച്ച് മൗനമാണ് . എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുൽ ഇപ്പോൾ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു. തെലങ്കാനയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് പോലും നിർത്തി. എന്തുകൊണ്ട് ? തനിക്ക് കോൺഗ്രസിന്റെ ഷെഹ്‌സാദിനോട് ചോദിക്കാൻ ആഗ്രഹമുണ്ട്. അദാനിയിൽ നിന്നും അംബാനിയിൽ നിന്നും നിങ്ങൾ എത്ര വാങ്ങി. തിരഞ്ഞെടുപ്പുകൾക്കായി കോൺഗ്രസിന് അവരിൽ നിന്ന് എത്ര ലഭിച്ചു. കോൺഗ്രസ് ജനങ്ങളോട് വ്യക്തമാക്കണം’- പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

രാജ്യം ആദ്യം എന്ന നയം ബിജെപി പിന്തുടരുമ്പോൾ കോൺഗ്രസും ബിആർഎസും കുടുംബം ആദ്യം എന്ന തത്വം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു. കുടുംബം എന്ന തത്വത്തിലാണ് ഈ (രാജവംശ) പാർട്ടികൾ പ്രവർത്തിക്കുന്നത്. കോൺഗ്രസിനെയും ബിആർഎസിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കാര്യം അഴിമതിയാണ്. പ്രീണന രാഷ്ട്രീയം അവരുടെ ഡിഎൻഎയിലാണ്. അത് അവരുടെ മാത്രം അജണ്ടയാണ്. ഇത്തരം പാർട്ടികളുടെ അഴിമതിയുടെ പിടിയിൽ നിന്ന് തെലങ്കാനയെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: congresspm modi
Share1TweetSendShare

Latest stories from this section

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

Discussion about this post

Latest News

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies