ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത് നിര്‍ത്തിവയ്ക്കണമെന്നു കോണ്‍ഗ്രസ്.
ഇക്കാര്യം ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.റേഡിയോയിലൂടെ രാഷ്ട്രത്തോട് സംസാരിക്കുന്ന പരിപാടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാകും കോണ്‍ഗ്രസ് ഉന്നയിക്കുക.
Discussion about this post