ഇടുക്കി മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; അപകടത്തിൽ പെട്ടത് അങ്കമാലി ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ
ഇടുക്കി: മാങ്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാലടി അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ ...