വഞ്ചനയുടെ രാഷ്ട്രീയം; മൻമോഹൻ സിംഗിന്റെ സ്മാരകം വിവാദമാക്കിയതിനെതീരെ ആഞ്ഞടിച്ച് ബി ജെ പി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തെ രാഷ്ട്രീയവത്കരിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. "കോൺഗ്രസ് നടത്തുന്ന വഞ്ചനാപരമായ രാഷ്ട്രീയം, പ്രത്യേകിച്ച് രാഹുൽ ഗാന്ധി ...