Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗർഭാശയ കാൻസറിനോട് യുദ്ധം പ്രഖ്യാപിച്ച് മോദി; പെൺകുട്ടികൾക്ക് ഇനി സൗജന്യ വാക്സിൻ; വനിതാ ദിനത്തിൽ ഇന്ത്യയ്ക്ക് പുത്തൻ നാഴികക്കല്ല്

by Brave India Desk
Mar 8, 2026, 10:32 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം  ആഘോഷിക്കുമ്പോൾ, ഇന്ത്യൻ സ്ത്രീകൾക്ക് കരുതലുമായി കേന്ദ്ര സർക്കാരിന്റെ ‘സ്വസ്ഥ് നാരി മിഷൻ’. ഗർഭാശയ കാൻസറിനെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് പെൺകുട്ടികൾക്കായി സൗജന്യ എച്ച്.പി.വി ) വാക്സിനേഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

‘Give To Gain’ (നൽകി നേടാം) എന്ന പ്രമേയത്തിൽ ഊന്നിയുള്ള ഈ വർഷത്തെ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന കാൻസറാണ് സെർവിക്കൽ കാൻസർ. ഐ.സി.എം.ആർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ 8 മിനിറ്റിലും ഒരു സ്ത്രീ ഈ രോഗം മൂലം മരിക്കുന്നുണ്ട്. പ്രതിവർഷം 1.23 ലക്ഷം പുതിയ കേസുകളും ഏകദേശം 79,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലോകത്തെ ഗർഭാശയ ഗള കാൻസർ മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിലാണ്. ഗ്രാമീണ മേഖലയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്കിടയിലാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

വാക്സിനേഷനിലൂടെ പൂർണ്ണമായും തടയാൻ കഴിയുന്ന ഏക കാൻസറാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. 2006 മുതൽ ആഗോളതലത്തിൽ 50 കോടി ഡോസ് എച്ച്.പി.വി വാക്സിൻ നൽകിയിട്ടുണ്ട്, ഇത് 93 മുതൽ 100 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലോകത്തെ 160 രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർന്നു. രാജ്യത്തെ 1.15 കോടി പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്സിൻ തികച്ചും സൗജന്യമായി ലഭിക്കും, ആദ്യ മൂന്ന് മാസം മിഷൻ മോഡിൽ തീവ്ര പ്രചാരണമായി നടത്തുന്ന പദ്ധതി, പിന്നീട് പതിവ് പ്രതിരോധ കുത്തിവെപ്പുകളുടെ ഭാഗമാക്കും, 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ഓരോ 5-10 വർഷം കൂടുമ്പോഴും കൃത്യമായ സ്ക്രീനിംഗ് പരിശോധനകൾ നടത്താനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.

അങ്കണവാടി പ്രവർത്തകർ മുതൽ ചന്ദ്രയാൻ-3 ദൗത്യത്തിൽ വരെ പങ്കാളികളായ ഇന്ത്യൻ സ്ത്രീകളുടെ കരുത്ത് അടയാളപ്പെടുത്തുന്നതാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം ഉറപ്പാക്കിയാൽ മാത്രമേ ‘വികസിത് ഭാരതം 2047’ എന്ന ലക്ഷ്യം കൈവരിക്കാനാവൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags: cancerwomens dayBJPNarendra Modi
Share
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies