ഈശ്വരനെ മനസ്സും ശരീരവും കൊണ്ട് അനുഭവിച്ചു; തത്വമസി എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങൾ; ശബരിമല ദർശനം നടത്താൻ ഭാഗ്യമുണ്ടായതിൽ അതിയായ സന്തോഷമെന്ന് ഫാ. ഡോ. മനോജ്
പത്തനംതിട്ട: ശബരമല ദർശനം നടത്താൻ ഭാഗ്യമുണ്ടായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫാ. ഡോ മനോജ്. ശബരിമല ദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈശ്വരനെ മനസും ശരീരവും കൊണ്ട് അനുഭവിക്കാൻ ...