മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നതിനെതിരെ എ.ബി.വി.പി : അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് തമിഴ്നാട് യൂണിവേഴ്സിറ്റി
അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്നും നീക്കം ചെയ്ത് തിരുനെൽവേലിയിലെ മനോൻമണിയം സുന്ദരനാർ യൂണിവേഴ്സിറ്റി. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നതിനെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകരുടെ കടുത്ത ...