പാർലമെന്റ് സുരക്ഷാ ലംഘനം: കളർ ബോംബുകൾ ഒളിപ്പിക്കാൻ പ്രതികൾ ഷൂസിൽ രൂപമാറ്റം നടത്തി. മനോരഞ്ജനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പോലീസ്
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിന്റെ സുരക്ഷാ ലംഘനം, ഒരു വർഷം മുമ്പ് നടന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലം. പുക ബോംബുകൾ വയ്ക്കാൻ നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ ലഖ്‌നൗവിൽ നിന്ന് ...