പാനൂരിലെ ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകം; ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: പാനൂരിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചിയങ്ങാടി സ്വദേശി നിജിലാണ് കണ്ണൂരില്‍ വെച്ച് പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ടു ...