ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം
മന്തിക്കടയിൽ ചോറ് രണ്ടാമതും ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സ്കൂൾവിദ്യാർഥികൾക്ക് ക്രൂരമർദനം. തിരുവനന്തപുരം ആക്കുളം-പേട്ട റോഡിലെ ‘ക്യാപിറ്റൽ മന്തി’ എന്നഹോട്ടലിലാണ് കൗമാരക്കാരായ വിദ്യാർഥികൾക്ക് നേരെ ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയുംഅതിക്രമമുണ്ടായത്. സംഭവത്തിൽ ...








