വെള്ളം, കൂമൻ സിനിമകളുടെ നിര്‍മ്മാതാവ്; മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളിയായിരുന്നു അദ്ദേഹം. പാലക്കാട് വച്ചായിരുന്നു അന്ത്യം. കോയമ്പത്തൂരിൽ നിന്നും വരുന്നതിനിടെ ...








