യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിഴുങ്ങി വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥ; വെള്ളം കുടിച്ച് ഇറക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത്
മനില: യാത്രക്കാരന്റെ പണം മോഷ്ടിച്ച വിഴുങ്ങിയ വിമാനത്താവള ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവള ടെർമിനൽ ഒന്നിൽവച്ച് സെപ്റ്റംബർ എട്ടിനാണു സംഭവം നടന്നത്. ...