പ്രതിഷേധങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് നിതാന്ത ശത്രുതയ്ക്ക് കാരണമാകും ; സർക്കാരിന് മുന്നറിയിപ്പുമായി മാനന്തവാടി രൂപതാ ബിഷപ്പ്
വയനാട് : പ്രതിഷേധങ്ങൾ നടത്തുന്നവർക്കെതിരെ എല്ലാം കേസെടുക്കുന്നത് നിതാന്ത ശത്രുതയ്ക്ക് കാരണമാകുമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. എല്ലാം നിയമം കൊണ്ട് നേരിടാൻ പറ്റില്ല. ...