‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം വ്യാജമായിരുന്നു’;മറഡോണയുടെ സമൂഹ മാദ്ധ്യമത്തിൽ നിന്നുള്ള വിചിത്ര സന്ദേശത്തിൽ ഞെട്ടി ആരാധകലോകം
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ സോഷ്യൽമീഡിയ സന്ദേശം ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം വ്യാജമായിരുന്നു’വെന്ന സന്ദേശമാണ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. ഇത്തരത്തിലൊരു സന്ദേശം പുറത്തുവന്നതോടെയാണ് ...