കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പോലീസ് പിടിയിൽ ; നാൽപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി
എറണാകുളം : കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ മരട് അനീഷ് പോലീസ് പിടിയിലായി. മരട് ആനക്കാട്ട് വീട്ടില് അനീഷ് ആന്റണി ആണ് മരട് അനീഷ് എന്ന പേരിൽ അറിയപ്പെടുന്നത്. ...