മാർക്കോ ഇനി ദക്ഷിണ കൊറിയയിലേക്ക് ; ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ഇന്ത്യൻ ചിത്രം ; നൂറിലേറെ സ്ക്രീനുകളുമായി റെക്കോർഡ് നേട്ടം
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ ഇന്ത്യയിലെ വിവിധ ഭാഷകളിലായി മികച്ച പ്രദർശനം തുടരുകയാണ്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാൻ തയ്യാറെടുക്കുകയാണ് മാർക്കോ. ...