കടലിൽ കുടുങ്ങിയ യാത്രക്കപ്പലുകൾ മുംബൈയിൽ അടുപ്പിക്കാൻ അനുമതി : എല്ലാ യാത്രക്കാരെയും ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്രസർക്കാർ
കോവിഡ് ലോക്ഡൗണിൽ കടലിൽ കുടുങ്ങിപ്പോയ കപ്പലുകളെ തുറമുഖത്ത് അടുപ്പിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ.നിരവധി കപ്പലുകളാണ് മുംബൈ തീരത്ത് ഒന്നിനു പിറകെ ഒന്നായി എത്തിച്ചേരുക.വ്യാഴാഴ്ച, മാരെല്ല ഡിസ്കവറി എന്ന ...








