കോവിഡ് ലോക്ഡൗണിൽ കടലിൽ കുടുങ്ങിപ്പോയ കപ്പലുകളെ തുറമുഖത്ത് അടുപ്പിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ.നിരവധി കപ്പലുകളാണ് മുംബൈ തീരത്ത് ഒന്നിനു പിറകെ ഒന്നായി എത്തിച്ചേരുക.വ്യാഴാഴ്ച, മാരെല്ല ഡിസ്കവറി എന്ന കപ്പൽലായിരിക്കും ആദ്യം കരയ്ക്കടുപ്പിക്കുക.
146 ഇന്ത്യക്കാരായ യാത്രക്കാരാണ് മുംബൈയിൽ ഇറങ്ങുക.ഇവരെയെല്ലാം കേന്ദ്ര സർക്കാർ പ്രത്യേക ക്വാറന്റൈൻ കെട്ടിടത്തിൽ നിരീക്ഷണ വിധേയമാക്കി പാർപ്പിക്കും. ഇന്ത്യക്കാരെ തീരത്ത് ഇറക്കിയശേഷം കപ്പൽ നോർവേ ലക്ഷ്യമാക്കി തിരിക്കും.











Discussion about this post