ഫാഷന്‍ ലോകത്തെ മുത്തശ്ശി, ലക്ഷക്കണക്കിന് ആരാധകര്‍, മാര്‍ഗരറ്റ് വേറെ ലെവല്‍
മാര്‍ഗരറ്റ് ചോള എന്ന ഫാഷന്‍ മുത്തശ്ശി വൈറലായി മാറിയിരിക്കുകയാണ്. പാരമ്പര്യ വസ്ത്രം ധരിക്കുന്ന സാധാരണ മുത്തശ്ശിമാരില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാഷന്‍ ഐക്കണായി മാറിയിരിക്കുകയാണ് സാംബിയ ...