9 കിലോമീറ്റർ ആഴത്തിൽ, മരിയാന ട്രഞ്ചിൽ ശാസ്ത്രജ്ഞരെ കാത്തിരുന്ന അത്ഭുതം; ഏറ്റവും ആഴത്തിൽ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തി
സമുദ്രത്തിൽ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന വൈറസുകളെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽ പെടുന്ന വൈറസുകളെയാണ് കണ്ടെത്തിയത്. 8900 മീറ്റർ ...