കടലിലും കാട്ടുതീ , മനുഷ്യര്‍ എല്ലാം മുടിക്കും, മുന്നറിയിപ്പ് നല്‍കി ഗവേഷകര്‍
കാട്ടു തീയില്‍പ്പെട്ട് വനത്തിലെ മരങ്ങളും ജീവികളും നശിക്കുന്നതിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം സ്വഭാവികമായും വനങ്ങളിലുണ്ടാകുന്ന ഒരു പ്രതിഭാസമാണ് കാട്ടുതീ. എന്നാല്‍ അത് കടലില്‍ ഉണ്ടാകാറുണ്ടോ. ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ...