‘ദേശാഭിമാനി എനിക്ക് മാനക്കേടുണ്ടാക്കി’; കേസുമായി മറിയക്കുട്ടി, ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും അടക്കമുള്ള 10 പേർക്കെതിരെ മാനനഷ്ടക്കേസ്
ഇടുക്കി : സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ അടിമാലിയിലെ മറിയക്കുട്ടി മാനനഷ്ട കേസ് ഫയൽ ചെയ്തു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുത്ത മറിയക്കുട്ടിയ്ക്കെതിരെ ഗുരുതരമായ വ്യാജ ആരോപണങ്ങളാണ് ദേശാഭിമാനി ...