ഇന്റേണലായി ലഭിച്ചത് പൂജ്യം മാർക്ക്; എസ്എഫ്‌ഐക്കാരന് മാർക്ക് കൂട്ടി നൽകി കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ്
കോഴിക്കോട്: എസ്എഫ്‌ഐ പ്രവർത്തകന് അനധികൃതമായി മാർക്ക് കൂട്ടി നൽകി കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ്. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിയായിരുന്ന കെ. ആകാശിനാണ് ചട്ടം ലംഘിച്ച് പുതിയ ...