ടെക്ക് ലോകത്ത് മാത്രമല്ല ഇടിക്കൂട്ടിലും സിംഹം തന്നെ : ജിയു ജിറ്റ്സു മത്സരത്തിൽ സ്വർണവും വെള്ളിയും കൊയ്ത് സുക്കർബർഗ്
ടെക്ക് മേഖലയിൽ മാത്രല്ല, ഇടിക്കൂട്ടിലൂം താൻ വീരൻ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് മെറ്റ മേധാവി മാർക്ക് സുക്കർബർഗ്. ജിയു-ജിറ്റ്സു ടൂർണമെന്റിൽ മത്സരിച്ച സുക്കർബർഗ് സ്വർണവും വെള്ളിയും കൊയ്താണ് വിജയം ...