വരന് സർക്കാർ ജോലിയല്ല എന്നറിഞ്ഞത് കല്യാണപ്പന്തലിൽ വച്ച് ; മാസം ഒന്നരലക്ഷത്തോളം ശമ്പളം വാങ്ങുന്ന എൻജിനീയറെ വേണ്ടെന്നുവെച്ച് യുവതി
ലഖ്‌നൗ : സർക്കാർ ജോലിയില്ലാത്ത യുവാക്കൾക്ക് വധുവിനെ കിട്ടുന്നില്ല എന്ന പരാതി കേരളത്തിൽ വ്യാപകമാണ്. എന്നാൽ പെൺകുട്ടികളുടെ ഈ സർക്കാർ ജോലി ഡിമാൻഡ് കേരളത്തിൽ മാത്രമുള്ളതല്ല ഇനി ...