മുസ്ലിം യുവതികള്‍ അമുസ്ലീങ്ങളെ വിവാഹം ചെയ്യുന്നതിനുള്ള നിരോധനം നീക്കി ടുണീഷ്യ
ടൂണിസ്: മുസ്ലിം യുവതികള്‍ ഇതര മതസ്ഥരെ വിവാഹം ചെയ്യുന്നതിലുള്ള വിലക്ക് നീക്കി ടുണീഷ്യ. ഒരു ദശാബ്ദക്കാലമായി നിലനില്‍ക്കുന്ന വിലക്കാണ് നീക്കിയിരിക്കുന്നത്. തുല്യ അവകാശം ഉറപ്പുവരുത്താന്‍ ടുണീഷ്യന്‍ പ്രസിഡന്റ് ...