‘ഭാവിയിൽ ഞാനും അച്ഛനെപ്പോലെ രാജ്യത്തിനായി പോരാടും’ : വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിനു മുന്നിൽ പ്രതിജ്ഞയെടുത്ത് പത്തുവയസ്സുകാരി
ന്യൂഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുകശ്മീരിലുള്ള ബാരാമുള്ളയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെയ്‌പ്പിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം സംസ്കരിച്ചു. ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർ ...