നല്ല വസ്ത്രം ഇല്ലത്തത് കൊണ്ട് ആരും വിവാഹങ്ങൾക്ക് പോലും വിളിക്കില്ല, അന്ന് സ്വപ്നം പോലും കാണാത്ത കാര്യമെല്ലാം…; ബംഗ്ലാദേശ് താരത്തിന്റെ വീഡിയോ വൈറൽ
വനിതാ ലോകകപ്പിൽ ബംഗ്ലാദേശ് പേസർ മരുഫ അക്തറിന്റെ പ്രകടനം ശ്രദ്ധിച്ചിരുന്നോ? തന്റെ ആദ്യ ലോകകപ്പ് മത്സരം കളിച്ച 20 കാരിയായ മരുഫ പാക്കിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ ...