സൂപ്പർ ഹീറോകൾക്കു ക്ഷീണമോ? ഏറ്റവും കുറഞ്ഞ ബോക്‌സ് ഓഫീസ് കളക്ഷനുമായി മാർവൽസ് സിനിമാറ്റിക് യൂണിവേഴ്സിന്റെ സൂപ്പർ ഹീറോ സിനിമയ്ക്ക് തുടക്കം
യു എസ് : മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഓപ്പണിംഗായി ദി മാർവൽസിനു യു എസിൽ തുടക്കം. ആദ്യവാര പ്രദർശനത്തിൽ വെറും 47 മില്യൺ ...