Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സൂപ്പർ ഹീറോകൾക്കു ക്ഷീണമോ? ഏറ്റവും കുറഞ്ഞ  ബോക്‌സ് ഓഫീസ് കളക്ഷനുമായി  മാർവൽസ് സിനിമാറ്റിക് യൂണിവേഴ്സിന്റെ സൂപ്പർ ഹീറോ സിനിമയ്ക്ക് തുടക്കം

by Brave India Desk
Nov 13, 2023, 09:08 pm IST
in News
Share on FacebookTweetWhatsAppTelegram

യു എസ് :  മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഓപ്പണിംഗായി ദി മാർവൽസിനു യു എസിൽ തുടക്കം.   ആദ്യവാര  പ്രദർശനത്തിൽ വെറും 47 മില്യൺ  ഡോളറാണ് ചിത്രം നേടിയത്. യു എസിലെ  മാർവൽസ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എം സി യു ) ഏറ്റവും കുറഞ്ഞ കളക്ഷനാണ് ഇത്.

Stories you may like

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

2019 -ൽ എം സി യുവിന്റെ അവേഞ്ചേഴ്‌സ് എൻഡ്ഗെയിം  ആഗോള തലത്തിൽ  ടിക്കറ്റ് വിൽപ്പനയിൽ 1.2 ബില്യൺ ഡോളർ റെക്കോർഡ് തകർത്തുകൊണ്ട് ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ചിരുന്നു.

2019-ലെ ക്യാപ്റ്റൻ മാർവൽ ചിത്രത്തിന് ശേഷം ബ്രീ ലാർസൺ, ഇമാൻ വെള്ളനി, ടെയോന പാരിസ് എന്നിവർ അഭിനയിച്ച സിനിമയാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്ന ദി  മാർവൽസ്. ആദ്യ ചിത്രത്തേക്കാൾ 67 ശതമാനം ഇടിവാണ് കളക്ഷനിൽ ഉണ്ടായതെന്ന് അനലിസ്റ്റ് ഡേവിഡ് എ ഗ്രോസ് പറഞ്ഞു. “ഈ ഓപ്പണിംഗ് സൂചിപ്പിക്കുന്നത്  മാർവലിന്റെ അപൂർവ്വമായ  ബോക്‌സ് ഓഫീസ് തകർച്ചയെയാണ് ” അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സാധാരണഗതിയിൽ മാർവെൽ സീരിസിന്റെ രണ്ടാം ഭാഗം ഒറിജിനലിനെക്കാൾ മികച്ചതാവാറുണ്ടെന്നും ഇപ്പോഴത്തെ ഇടിവ് നികത്തി നിർമ്മാണച്ചിലവായ  220 മില്യൺ ഡോളർ  തിരിച്ചുപിടിക്കാൻ മാർവൽസിനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മെയ് മാസം റിലീസായ ഗാർഡിയൻസ്  ഓഫ് ഗാലക്സിയുടെ മൂന്നാം ഭാഗം യുഎസിൽ 118 മില്യൺ  ഡോളർ നേടി മികച്ച  ബോക്‌സ് ഓഫീസ് പ്രകടനം കാഴ്ചവച്ചു.

യു എസിലെ അഭിനേതാക്കളുടെ   സമരം മൂലം  ദി മാർവൽസിന്റെ താരങ്ങളുൾപ്പെട്ട  പ്രൊമോഷൻ വേണ്ടവിധം നടത്താൻ കഴിയാത്തതു സിനിമ കളക്ഷനെ  ബാധിച്ചിരിക്കാമെന്നും ഗ്രോസ് അഭിപ്രായപ്പെട്ടു. കൂടാതെ   സ്ട്രീമിംഗ് സേവനങ്ങളുടെ വളർച്ചയും  സിനിമാ വരുമാനത്തെ സാരമായി ബാധിക്കാവുന്ന ഘടകമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതേസമയം സൂപ്പർ ഹീറോ സിനിമകളിലുള്ള ആസ്വാദകർക്കുള്ള താൽപ്പര്യം കുറഞ്ഞുവരികയാണെന്ന്  സിനമ വിദഗ്‌ദ്ധനായ മൈൽസ് സറേ ചൂണ്ടിക്കാട്ടി.

Tags: Marvel SeriesMARVEL CINEMATIC UNIVERSEMARVEL STUDIOTHE MARVELSavengers end game
ShareTweetSendShare

Latest stories from this section

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

എൻഡിഎ വൈസ് ചെയർമാനാണ് ഞാൻ ; യുഡിഎഫിൽ ചേരാൻ ഒരു കത്തും നൽകിയിട്ടില്ല, ഉണ്ടെങ്കിൽ പുറത്തുവിടട്ടെ ; വി ഡി സതീശനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ

സ്നേഹത്തിന്റെ ചന്ദനനിറം ; എന്റെ സ്വന്തം ടീച്ചർ ; ബിജെപി ജില്ല ഉപാദ്ധ്യക്ഷയെക്കുറിച്ച് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സ്നേഹത്തിന്റെ ചന്ദനനിറം ; എന്റെ സ്വന്തം ടീച്ചർ ; ബിജെപി ജില്ല ഉപാദ്ധ്യക്ഷയെക്കുറിച്ച് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Discussion about this post

Latest News

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ  തിരഞ്ഞെടുക്കുന്നത് പോലെ, ഗില്ലിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവന്നതിന് അതിന് മാത്രം; മുൻ താരം പറയുന്നത് ഇങ്ങനെ

ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ തിരഞ്ഞെടുക്കുന്നത് പോലെ, ഗില്ലിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവന്നതിന് അതിന് മാത്രം; മുൻ താരം പറയുന്നത് ഇങ്ങനെ

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

അന്ന് പിൻഗാമി വിജയിക്കാതെ പോയതിന്റെ കാരണം അത്, ആ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ പടം കൊളുത്തുമായിരുന്നു: സത്യൻ അന്തിക്കാട്

അന്ന് പിൻഗാമി വിജയിക്കാതെ പോയതിന്റെ കാരണം അത്, ആ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ പടം കൊളുത്തുമായിരുന്നു: സത്യൻ അന്തിക്കാട്

ഒരു കാലത്ത് ഏറ്റവും കിടിലൻ ഓൾ റൗണ്ടറാകും എന്ന് കരുതപെട്ടവൻ, വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

ഒരു കാലത്ത് ഏറ്റവും കിടിലൻ ഓൾ റൗണ്ടറാകും എന്ന് കരുതപെട്ടവൻ, വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies