കെനിയയിൽ വിമാനാപകടം ; മാസായി മാരയിലേക്ക് പോയ വിമാനം തകർന്നുവീണ് എല്ലാ യാത്രക്കാരും മരിച്ചു
നൈറോബി : കെനിയയിൽ വൻ വിമാനാപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന യാത്രാഭിമാനം തകർന്നുവീണ് എല്ലാ യാത്രക്കാരും മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് ലോകപ്രശസ്തമായ മാസായി മാര ദേശീയോദ്യാനത്തിനുള്ളിലെ ...








