‘മാസായി വാരിയർ’ ; മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു
എറണാകുളം : സമൂഹമാദ്ധ്യമങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ 'ഉണ്ണിയേട്ടൻ' കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു. ടാൻസാനിയൻ ഇൻഫ്ലുവൻസറായ കിലി പോൾ ലിപ്സിങ്ക് വിഡിയോകളിലൂടെ ആണ് ലോകശ്രദ്ധ നേടിയത്. ഇന്ത്യൻ ...








