ജ്ഞാൻവാപിയിൽ നിന്നും കണ്ടെടുത്ത വിഗ്രഹം ശിൽപ്പികൾ കൊണ്ടിട്ടത്; സർവ്വേ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് മസ്ജിദ് കമ്മിറ്റി
ലക്‌നൗ: ജ്ഞാൻവാപിയിൽ നടത്തിയ സർവ്വേയിൽ സംശയം പ്രകടിപ്പിച്ച് മസ്ജിദ് കമ്മിറ്റി. സർവ്വേയിൽ കണ്ടെത്തിയെന്ന് പറയുന്ന വിഗ്രഹങ്ങൾ ശിൽപ്പികൾ കൊണ്ടിട്ടതാകാമെന്ന് അൻജുമാൻ ഇന്തിസാമിയ മസ്ജിദ് കമ്മിറ്റി പ്രതികരിച്ചു. സർവ്വേ ...