ആവശ്യത്തിന് ഫണ്ടില്ല ; അയോധ്യയിലെ മസ്ജിദ് നിർമ്മാണം ഉടൻ ആരംഭിക്കില്ലെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി
ലക്നൗ : അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. എന്നാൽ മസ്ജിദ് നിർമിക്കാനായി വിട്ടുനൽകിയ ഭൂമിയിൽ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. ഫണ്ടില്ലാത്തതിനാലാണ് മസ്ജിദിന്റെ ...