പാക്കിസ്ഥാനില്‍ ജയ്ഷെ മുഹമ്മദ് എന്ന സംഘടന ഇല്ലെന്ന് പാക്കിസ്ഥാന് സൈനിക തലവന്‍
ജയ്ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പാക് സൈനിക വക്താവ് ...