മസാജ് സെൻ്ററുകളുടെ പരസ്യം; പ്രിൻ്റിങ് പ്രസുകൾ പൂട്ടി ദുബായ് പോലീസ്
ദുബായ്: നിയമവിരുദ്ധ മസാജ് സെന്ററുകളുടെ വിസിറ്റിങ് കാര്‍ഡുകള്‍ അച്ചടിച്ചതുമായി ബന്ധപ്പെട്ട് നാല് പ്രിന്റിങ് പ്രസുകള്‍ അടച്ചുപൂട്ടി ദുബായ് പോലിസ്. പൊതുജന സുരക്ഷയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ...