ഹോ എന്ന് മുതലാ സണ്ണിചേച്ചി പലസ്തീൻ നേതാവായത്?പ്രിയനടിയെ ഒരുനോക്ക് കാണാനെത്തിയ ആരാധകവൃന്ദം; പക്ഷേ ഇത് പലസ്തീൻ അനുകൂല പ്രകടനമെന്ന് ഇസ്ലാമിസ്റ്റുകൾ
കൊച്ചി; ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി കൊച്ചി സന്ദർശനത്തിന് എത്തിയപ്പോഴുണ്ടായ ജനക്കൂട്ടത്തിന്റെ ഫോട്ടോ ഉപയോഗിച്ച് ട്രോൾ ഏറ്റുവാങ്ങി പലസ്തീൻ അനുകൂല സോഷ്യൽമീഡിയ പേജ്.പലസ്തീൻ ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റ് എന്ന ...