മഹാരാഷ്ട്രയിൽ ക്ഷേത്രപരിസരത്തുള്ള കുറ്റൻമരം കടപുഴകി വീണു; മഴ നനയാതിരിക്കാൻ ഷെഡ്ഡിൽ കയറി നിന്ന ഏഴ് പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ഷെഡിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ...